പേജുകള്‍‌

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

കൃഷ്ണനും രാധയും മലയാളം സിനിമ ട്രെയിലര്‍മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ കൂതറ നമ്പരുകളുമായി സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന് പേരുള്ള ഒരു കോഴികൊടുകാരന്‍ രംഗത്തെത്തിയിരിക്കുന്നു youtubil ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട ഒരാള് പോലും അയാളെ തെറി വിളിക്കാതെ വിട്ടിടില.. സുഹുര്ത്തെ ഇതൊന്നു കണ്ടു നോക്കു അപ്പോളറിയാം ഈ പ്രതിഭയുടെ കഴിവ് 

അഭിപ്രായങ്ങളൊന്നുമില്ല: