പേജുകള്‍‌

2009, മേയ് 24, ഞായറാഴ്‌ച

സൂസു ചിത്രങ്ങൾ


വോടാഫോണ്‍ പരസ്യത്തെ ജനപ്രിയമാകുന്നതില്‍ വലിയ ഒരു പങ്കു വഹിച്ച കഥാപാത്രമാണ് സൂസു.. മലയാളിയായ പ്രകാശ് വര്‍മയുടെ തലയില്‍ തോന്നിയ ഈ ഐഡിയ. പരസ്യ രംഗത്ത് വന്‍ മാറ്റം തന്നെ ഉണ്ടാകിയിരുന്നു. വിചിത്ര ശബ്ദങ്ങള്‍ ഉണ്ടാക്കികൊണ്ട് സൂസുകള്‍ സ്ക്രീനില്‍ നിറയുമ്പോ ഒരു ആനിമേഷൻ കാണുകയാണ് എന്ന് നമുക്ക് തോന്നും. പക്ഷെ അവിടയാണ് പ്രകാശ് വര്‍മ എന്ന വ്യക്തിയെ പ്രശംസിക്കേണ്ടി വരുന്നത്. ജീവനുള്ള കഥാപാത്രങ്ങളെ സൂസുവിന്റെ വേഷമിടുവിച്ചാണ് ഈ പരസ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.