പേജുകള്‍‌

tricks എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
tricks എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 4, ബുധനാഴ്‌ച

നിങ്ങള്‍ക്കും എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാം

ഫൈസ്ബുക്കിലും  ബ്ലോഗിലുമൊക്കെ ആളുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് കണ്ടിട്ടില്ലേ? നിങ്ങള്‍ക്കും മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടേ.. ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം. ഗൂഗിള്‍ നല്‍കുന്ന ഒരു സേവനം നമുക്കിതിനായി പ്രയോജനപ്പെടുത്താം. അതിനായി നിങ്ങള്‍ക്ക്‌ 2 മാര്‍ഗങ്ങള്‍ സ്വീകരിക്കാം. 1. ഓണ്‍ലൈന്‍ ആയി ടൈപ്പ് ചെയ്യുന്ന വിധം അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
2. ടൈപ്പിംഗ്‌ ടൂള്‍ബാര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തും ഉപയോഗിക്കാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം ഉപയോഗിക്കണം എന്നീ വിശദ വിവരങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .

ഇനി ഒന്നും ആലോചിക്കേണ്ട ഡൌണ്‍ലോഡ് ചെയ്യൂ ഇന്‍സ്റ്റോള്‍ ചെയ്യൂ മലയാളം ടൈപ്പ് ചെയ്യൂ...


2011 ഒക്‌ടോബർ 9, ഞായറാഴ്‌ച

നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കൂ

നിങ്ങളുടെ മൊബൈലില്‍ ഇനി മുതല്‍ മലയാളത്തിലും ഹിന്ദിയിലും തമിഴിലും ബ്ലോഗുകളും വാര്‍ത്തകളും എല്ലാം വായിക്കാം
ഈ സേവനം നിങ്ങളുടെ മൊബൈലില്‍ അച്ടിവറെ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.crazybcrazy.in/2011/10/read-malayalamtamilhindi-and-other.html


നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കൂ 

2011 മേയ് 17, ചൊവ്വാഴ്ച

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ നിന്ന് തന്നെ അറിയൂ

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ നിന്ന് തന്നെ അറിയാനുള്ള ചില പൊടികൈകള്‍ 


Just Dial


Airtel: *141*1600# 


Reliance: *1#


Idea: *789#


Aircel: *888#

Videocon: *1#

Virgin: *1#

Docomo: *1#

Vodafone: *555*0#