4G എന്നാല്‍ നാലാം തലമുറ മൊബൈല്‍ ടെക്നോളജി എന്നാണു അര്‍ത്ഥമാകുന്നത്. നമുക്കറിയുന്ന 3G നെറ്റ്‌വര്‍ക്കിനേക്കാളും 5 ഇരട്ടിയോളം അധികം സ്പീഡ് പ്രധാനം ചെയ്യുന്ന ഏറ്റവും പുതിയ തലമുറയില്‍ പെട്ട സാങ്കേതിക വിദ്യ. അള്‍ട്ര ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ആണ് 4G ടെക്നോളജിയുടെ പ്രധാന സവിശേഷത.100Mbps വരെ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിവുള്ളതും മാക്സിമം 1Gbps വരെ സ്പീഡ് പ്രധാനം ചെയ്യാനും 4Gക്ക് കഴിയും. സ്മാര്‍ട്ട് ഫോണുകളിലും ലാപ്ടോപിലും അതിവേഗ ഇന്റര്‍നെറ്റിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുന്നു.
ഹൈ ഡെഫനിഷ്ന്‍ വീഡിയോ സ്ട്രീമിങ്ങും ,ലൈവ് ഹൈ ക്വാളിറ്റി ടി വി യും , ഉയര്‍ന്ന വേഗതയിലുള്ള ഡൌണ്‍ലോഡിംഗും, ഓണ്‍ലൈന്‍ ഗൈമിങ്ങും 4G വരുന്നതോടുകൂടി നമുക്ക് സാധ്യമാകുന്നു.
4G നെറ്റ്‌വര്‍ക്ക് രണ്ടു തരത്തിലുണ്ട്
1. വൈമാക്സ്
2. എല്‍ ടി ഇ (Long-Term Evolution)
വൈമാക്സ് 128 Mbps വരെ ഡൌണ്‍ലോഡിംഗും 56Mbps വരെ അപ്‌ലോഡിംഗ് സ്പീഡും പ്രധാനം ചെയ്യുന്നു. അതേ സമയം എല്‍ ടി ഇ 100 Mbps വരെ ഡൌണ്‍ലോഡിംഗും 50 Mbps വരെ അപ്‌ലോഡിംഗ് സ്പീഡും ആണ് പ്രധാനം ചെയ്യുന്നത്.
I.T.U (International Telecommunications Union) എല്‍ ടി ഇയെ ആണ് സ്റ്റാന്‍ഡേര്‍ഡ് ടെക്നോളജി ആയി പരിഗണിച്ചിരിക്കുന്നത്. കാരണം വൈമാക്സ് ITU മുമ്പോട്ട് വെക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മുഴുവനായും അന്ഗീകരിക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ