എന്നും ഉപഭോക്താകളുടെ മനം കവരുന്ന സേവങ്ങളുമായാണ് ഗൂഗിള്‍ നമുക്ക് മുന്നില്‍ എത്തിച്ചേരാറുള്ളത്. ഇത്തവണ ഒരുപാട് പേര്‍ക്ക് വലിയൊരു ആശ്വാസമാകുന്ന നീക്കമാണ് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
5 GB സ്പേസ് ഉണ്ടായിരുന്ന നമ്മുടെ ജിമെയില്‍ അക്കൌന്റില്‍ ഇപ്പൊ 10 GBയാണ് ഉള്ളത്. നിരവധി അറ്റാച്ച്മെന്റ് ഉള്ള മെയിലുകളും വീഡിയോകളും പേര്‍സണല്‍ ഫയലുകളും എല്ലാം സൂക്ഷിക്കാറുള്ള ജിമെയില്‍ ഇപ്പൊ സ്പേസ് കൂടിയിരിക്കുന്നത് ഉപഭോക്താകള്‍ക്ക് ഒരു വലിയ ആശ്വാസം തന്നെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ