
അവസാനം കിട്ടി ബോധിച്ചു.....
എന്റെ പ്രവാസം നിന്നെ വേദനിപ്പിക്കുന്നുണ്ട്, ശെരിയാണ്.. എങ്കിലും ഇത്രക്ക് ഞാന്‍ കരുതിയില്ല.
ഞാന്‍ കാണാത്ത എന്റെ അരുമസന്താനത്തിന്റെ ആദ്യ മുണ്‍ഠനത്തിലെ ഒരു നുള്ളു മുടിയിഴകള്‍!
മുത്തേ.. നീ എന്റെ കരണത്തടിച്ചാല്‍ പോലും ഞാന്‍ ഇത്രമേല്‍ കരയുമായിരുന്നില്ല...
പിരാന്തന്‍ കോഴിക്കോട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ