ലോകമാകെ ഞാനടക്കമുള്ള ഞരമ്പ് രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ആ അപ്‌ലോഡ് ചെയ്യപെടുന്ന ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ് എന്ന് പറയേണ്ടതില്ലല്ലോ. നിങ്ങള്‍ ഒരു രസത്തിനു 2 പേരെ കാണിക്കാന്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസ് ചിലപ്പോ നിങ്ങളെ ജീവിതം തന്നെ കുട്ടിചോറാക്കിയെന്നും വരാം.
![]() |
മിസ്റ്റര്‍ ബീന്‍റെ ചിത്രം മോര്‍ഫ് ചെയ്തത് |
കൂടുതലും സ്ത്രീകളെയും പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ ആണ് ഇതിനായി ഉപയോഗിക്കപെടുന്നത്. പല പെണ്‍കുട്ടികളുടെയും വിവാഹം പോലും ഇങ്ങനത്തെ കാരണങ്ങളാല്‍ മുടങ്ങിയ വാര്‍ത്തകളും പുറത്തു വരുന്നു.
എനിക്കിനി എന്റെ പ്രിയ സഹോദരിമാരോടാണ് പറയാനുള്ളത്.
ഫൈസ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ നിങ്ങളുടെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാതിരിക്കുക. നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുക. അനാവശ്യമായി അറിയാത്ത സുഹുര്തുക്കളെ ആഡ് ചെയ്യാതിരിക്കുക. നിങ്ങളുടെ പ്രൈവസി സെറ്റിംഗ്സ് കാര്യക്ഷമായി ഉപയോഗിക്കുക
ഇനി താഴെ കാണുന്ന ലിങ്കുകള്‍ ഒന്ന് നോക്കുക ഏതോ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ വച്ചുണ്ടാകിയ ഫൈക്ക് പ്രൊഫൈലുകള്‍ ആണിതൊക്കെ.
https://www.facebook.com/
http://www.facebook.com/
http://www.facebook.com/
http://www.facebook.com/
http://www.facebook.com/
http://www.facebook.com/
http://www.facebook.com/
http://www.facebook.com/
http://www.facebook.com/
http://m.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
https://www.facebook.com/
ഒരുപാട അനാവശ്യ പോസ്റ്റുകള്‍ നമ്മള്‍ ലൈക് ചെയ്യരും ഷെയര്‍ ചെയ്യാറുണ്ട് ഇത്തവണ അതൊരു നല്ല കാര്യത്തിനാകട്ടെ. താഴെകാണുന്ന ഷെയര്‍ ബട്ടണ്‍ പ്രസ് ചെയ്തു ഈ പോസ്റ്റ് നിങ്ങളുടെ വേണ്ടപെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ