ഈ അടയ്ക്കാകിളി ഇങ്ങനെ പറന്നു പോകുമ്പോ കാണുന്ന ഓരോന്നും ഇവിടിങ്ങനെ കൊത്തി കൊണ്ടിടും. ആവശ്യക്കാര്‍ക്ക് എടുത്തോണ്ട് പോവാം.. ഈ പാവം കിളിയെ കല്ലെറിഞ്ഞു കൊല്ലതിരുന്നാ മാത്രം മതി.....
ഹോ എന്റീശ്വരാ എല്ലിലാത്ത മനുഷ്യരുണ്ട് എന്ന് കേട്ടിട്ടേ ഉള്ളു ദാ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.... മണ്മറഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട പോപ് താരം മൈക്കല്‍ ജാക്ക്സണ്‍നെ അനുസ്മരിപ്പിക്കുന്ന വിധം ഈ വിരുതന്‍ നിര്‍ത്താം ചെയ്യുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ